Tuesday, 1st December 2020
 മാനന്തവാടി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 13 പതിമൂന്ന് ടില്ലറുകളും
 ആറ് മെതിയന്ത്രങ്ങളും കുടുംബശ്രീകൾക്ക് വിതരണം ചെയ്തു 2018 .19 വർഷത്തെ
പദ്ധതി ഉൾപ്പെടുത്തിയാണ് 30 ലക്ഷം രൂപ ചെലവിൽ വനിതാ ഘടകപദ്ധതി മുഖേനഎസ് .ടി .വനിതാ കുടുംബശ്രീകൾക്ക് റെയ്ഡ്കോ വഴി
ടില്ലറുകളും മെതിയന്ത്രങ്ങളും വിതരണം ചെയ്തത്.മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്പ്രസിഡണ്ട് ഗീത ബാബു ഉദ്ഘാടനം ചെയ്തു 
വൈസ് പ്രസിഡണ്ട്. വൈസ് പ്രസിഡണ്ട് കെ.ജെ. പൈലി
അദ്ധ്യക്ഷതവഹിച്ചു പഞ്ചായത്ത് സെക്രട്ടറി അനൂപ് കുമാർ സ്വാഗതം പറഞ്ഞു സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻമാരായ
കെ.കെ.സി.മൈമൂന.
തങ്കമ്മ യേശുദാസ്. ഖമറുൽ ലൈല വെള്ളമുണ്ട മെമ്പർമാരായ ദിനേശ് ബാബു പ്രിയ രാമൻ  കൃഷി അസി.
ഡയറക്ടർ സി.ഗുണശേഖരൻ redigo റെയിഡ്കോ മാനേജർ പി കൃഷ്ണദാസ് കെ. ഷാനുഎന്നിവർ പ്രസംഗിച്ചു

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *