Friday, 19th April 2024

കാപ്പി കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ കോഫി ബോർഡ് പദ്ധതി.

Published on :
 
കൽപ്പറ്റ: വയനാട് ജില്ലയിലെ കാപ്പി കർഷകർക്ക് വരുമാനം ഇരട്ടിയാക്കുന്നതിന് കോഫി ബോർഡും  ബ്രഹ്മ്മഗിരി  ഡവലപ്മെൻറ് സൊസൈറ്റിയും ചേർന്ന് പുതിയ പദ്ധതി തയ്യാറാക്കിയതായി അധികൃതർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിന്റെ ഭാഗമായി ബ്രഹ്മഗിരി കോഫി ഗ്രോവേഴ്സ് ഫെഡറേഷൻ രൂപീകരിക്കുമെന്ന് മുൻ എം.എൽ. എ പി .കൃഷ്ണ പ്രസാദ് പറഞ്ഞു.
 അടുത്ത അഞ്ച് വർഷത്തിനുള്ളിൽ  കർഷകരുടെ വരുമാനം

പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി ഉദ്ഘാടനം തൽസമയം വീക്ഷിക്കാൻ കർഷകർക്ക് അമ്പലവയലിൽ അവസരം.

Published on :
 
 കൽപ്പറ്റ: കർഷകരുടെ അക്കൗണ്ടിലേക്ക് പണം നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധിയുടെ ഉദ്ഘാടനം 24-ന് നടക്കും. വീഡിയോ കോൺഫറൻസിലൂടെ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഉദ്ഘാടനം ചെയ്യുന്നത് തൽസമയം വെബ്കാസ്റ്റ് ചെയ്യും. പരിപാടി വീക്ഷിക്കാൻ ഐ.സി. എ.ആർ. രാജ്യത്തെ എല്ലാ കൃഷി വിജ്ഞാൻ കേന്ദ്രയിലും  സൗകര്യമൊരുക്കണമെന്ന് കേന്ദ്ര കൃഷി