Friday, 19th April 2024

പുനഃചംക്രമണ മത്സ്യകൃഷി പരിചയപ്പെടുത്തി ഫിഷറീസ് വകുപ്പ്

Published on :
കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ മത്സ്യവിത്ത് നിക്ഷേപിച്ച് ശാസ്ത്രീയ രീതികള്‍ അവലംബിച്ച് ഉല്‍പാദനം വര്‍ധിപ്പിക്കുന്ന പുനഃചംക്രമണ മത്സ്യകൃഷി പരിചയപ്പെടുത്തി ഫിഷറീസ് വകുപ്പ്. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ വകുപ്പ് തയ്യാറാക്കിയ സ്റ്റാളിലാണ് പുനഃചംക്രമണ മത്സ്യകൃഷി പരിചയപ്പെടുത്തുന്നത്. മത്സ്യവും പച്ചക്കറികളും ഒന്നിച്ച് കൃഷി ചെയ്യുന്ന സംയോജിത കൃഷിരീതിയാണിത്. ചുരുങ്ങിയത് മൂന്നു സെന്റ്

സ്‌ക്വാഷുകളില്‍ വ്യത്യസ്തതയൊരുക്കി അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം

Published on :
മാങ്ങ, ലിച്ചി, റംബൂട്ടാന്‍, മാങ്കോസ്റ്റിന്‍, ഇഞ്ചി, പൈനാപ്പിള്‍ തുടങ്ങി വിവിധ ഇനങ്ങളുടെ സ്‌ക്വാഷുകള്‍  മിതമായ നിരക്കില്‍ കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ലഭിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പ്രദര്‍ശനമേളയില്‍ അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രമാണ് സ്‌ക്വാഷുകളുടെ സ്റ്റാള്‍ ഒരുക്കിയത്. വിവിധ തരം സ്‌ക്വാഷുകള്‍ ഇവിടെ ലഭ്യമാണ്. അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍