Friday, 18th October 2024

ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ഇന്ന് മുതല്‍ ആരംഭിക്കാനിരുന്ന കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് അഞ്ചാം ഘട്ടത്തിന്റെയും ചര്‍മ്മമുഴ രോഗപ്രതിരോധ കുത്തിവയ്ച് രണ്ടാം ഘട്ടത്തിന്റെയും സംയുക്ത വാക്‌സിനേഷന്‍ യജ്ഞം സംസ്ഥാനത്തെ പ്രതികൂല കാലാവസ്ഥ മൂലം ഈമാസം അഞ്ചിലേക്ക് മാറ്റി. അഞ്ച് മുതല്‍ ഉള്ള 30 പ്രവൃത്തി ദിവസങ്ങളില്‍ മൃഗസംരക്ഷണ വകുപ്പില്‍ നിന്നുള്ള വാക്‌സിനേഷന്‍ ടീ മുകള്‍ കര്‍ഷകരുടെ വീടുകളില്‍ എത്തി വാക്‌സിനേഷന്‍ നടത്തും.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *