Friday, 18th October 2024

മാംഗോ ഫ്രൂട്ട്‌സ്് കണ്‍സോര്‍ഷ്യത്തിന്റെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച മുതല്‍ 11-ാം തീയതി വരെ തലസ്ഥാനത്ത് ചക്ക തേന്‍, മാമ്പഴമേള സംഘടിപ്പിക്കുന്നു. ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിലെ ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ മേളയുടെ ഉദ്ഘാടനം വ്യാഴാഴ്ച വൈകിട്ട് 5 മണിയ്ക്ക് വി.കെ. പ്രശാന്ത് എം.എല്‍.എ നിര്‍വഹിക്കും. പ്രവേശനം സൗജന്യമാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *