
സുഭിക്ഷ കേരളം – പഴവര്‍ഗ്ഗകൃഷി പദ്ധതി പ്രകാരം തൃശൂര്‍ ജില്ലയില്‍ അവക്കാഡോ, ലിച്ചി, മാംഗോസ്റ്റിന്‍, പാഷന്‍ഫ്രൂട്ട്, റംബൂട്ടാന്‍, ഡ്യൂരിയാന്‍ മറ്റു ഫവലൃക്ഷങ്ങള്‍ എന്നിവ കൃഷി ചെയ്യുന്നതിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഒരു ഹെക്ടറിന് 30,000 രൂപയാണ് സബ്‌സിഡി. അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഈ മാസം 23-നകം കൃഷിഭവനില്‍ സമര്‍പ്പിക്കേതാണെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9383473443 എന്ന നമ്പരില്‍ ബന്ധപ്പെടുക.
Leave a Reply