ഉത്തരമേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം സമഗ്രകൃഷി കൃഷിയിടത്തുതന്നെ പ്രദര്‍ശിപ്പിക്കുന്ന ‘ഫാം ഷോ’ –യിലേക്ക് അനുയോജ്യമായ ‘ലോഗോ’ ക്ഷണിച്ചുകൊള്ളുന്നു. തിരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് പുരസ്‌കാരം നല്‍കുന്നതാണ്. ലോഗോ ഈ മാസം 26-ന് (26.12.2022 –ന്) വൈകുന്നേരം 5 മണിക്ക് മുന്‍പായി ഗവേഷണ കേന്ദ്രത്തില്‍ ലഭ്യമാക്കേണ്ടതാണ്.
Thursday, 12th December 2024
Leave a Reply