* കാബേജ് കോളിഫ്‌ളവര്‍ എന്നിവയുടെ തൈകള്‍ നട്ടു ഏഴു ദിവസത്തിനു ശേഷം വളപ്രയോഗം നടത്താവുന്നതാണ്. ഒരു സെന്റിന് 650 ഗ്രാം യൂറിയ, 2200 ഗ്രാം രാജ്‌ഫോസ്, 400 ഗ്രാം പൊട്ടാഷ് എന്നിവ മണ്ണില്‍ നനവുള്ളപ്പോള്‍ ചേര്‍ത്ത് ഇളക്കി കൊടുക്കുക.
* നെല്‍പ്പാടങ്ങളില്‍ ബാക്ടീരിയല്‍ ഓലകരിച്ച് രോഗം കണ്ടുവരുന്നുണ്ട.് രോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരു ഏക്കറിനെ രണ്ട് കിലോഗ്രാം ബ്ലീച്ചിംഗ് പൗഡര്‍ കിഴികെട്ടി പാടത്തെ വെള്ളക്കെട്ടില്‍ ഇട്ടുകൊടുക്കുക. രോഗം അധികരിക്കുകയാണെങ്കില്‍ 2 ഗ്രാം സ്‌ട്രെപ്‌റ്റോസൈക്ലിന്‍ പത്ത് ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി തളിച്ചു കൊടുക്കുക
Thursday, 12th December 2024
Leave a Reply