കേരള കാര്‍ഷിക സര്‍വകലാശാല വയനാട് ജില്ലയിലെ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ 2023 – 24 വര്‍ഷത്തില്‍ ഉല്‍പ്പാദിപ്പിച്ച പച്ചക്കറി തൈകള്‍, തോട്ടവിള തൈകള്‍, അലങ്കാര ചെടികള്‍, ഫലവൃക്ഷതൈകള്‍, ജൈവ നിയന്ത്രണ ഉല്‍പ്പന്നങ്ങള്‍, മൂല്യ വര്‍ദ്ധിത ഭക്ഷ്യ വസ്തുക്കള്‍, കൂടാതെ ഫാമില്‍ ഉത്പാദിപ്പിച്ച വിവിധ പച്ചക്കറികളും ഫലങ്ങളും വില്‍പനയ്ക്ക് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 260421, 9496860421 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.
Leave a Reply