Thursday, 12th December 2024

ക്ഷീരവികസന വകുപ്പിന് കീഴിലുള്ള പത്തനംതിട്ട ജില്ലയിലെ അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരസംരംഭകത്വ വികസന കേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി ‘തീറ്റപുല്‍കൃഷി’ എന്ന വിഷയത്തെ ആസ്പദമാക്കി 18/07/2024 മുതല്‍ 19/07/2024 വരെ രണ്ട് ദിവസത്തെ കര്‍ഷക ട്രെയിനിംഗ് നടത്തുന്നു. താല്‍പര്യമുള്ള ക്ഷീരകര്‍ഷകര്‍ക്ക് 9447479807, 9495390436, 04734299869 എന്നീ നമ്പറുകളില്‍ വിളിക്കുകയോ വാട്ട്‌സ്അപ്പ് സന്ദേശമയച്ചോ ട്രെയിനിംഗില്‍പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *