മലമ്പുഴ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ വച്ച് ആട് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ ഈ മാസം 16-ന് (16/06/22ന്) രാവിലെ 10 മണി മുതല്‍ 4 മണി വരെ പരിശീലനം നടത്തുന്നു. താല്‍പ്പര്യമുളളവര്‍ 0491 – 2815454 എന്ന ഫോണ്‍ നമ്പറിലേക്ക് വിളിച്ചോ, 9188522713 എന്ന നമ്പരിലേക്ക് വാട്ട്‌സാപ്പ് സന്ദേശം അയച്ചോ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പരിശീലനത്തിന് പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡ് കൊണ്ടുവരേണ്ടതാണെന്ന് മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിക്കുന്നു.
Sunday, 15th March 2026






Leave a Reply