.
സംസ്ഥാന ഫലമായ ചക്കയിൽ നിന്നും ,ജൈവ രീതിയിൽ തേൻ സംസ്കരിച്ചെടുത്തിരിക്കയാണ് തൃശൂർ ഒല്ലൂക്കര സ്വദേശിനി വിനയ പൈ. പാചക വിദഗ്ധയായ വിനയയുടെ ഏറെ നാളത്തെ പരീക്ഷണ നിരീക്ഷണങ്ങൾക്കൊടുവിലാണ്, പൂർണ്ണമായും ജൈവ രീതി തേൻ നിർമ്മിച്ചെടുത്തത്. വിവിധ രുചികളിൽ നാലോളം തരം തേൻ സംരംഭകർക്ക് പരിചയപ്പെടുത്തുന്നതിനായി ആഗസ്റ്റ് നാലിനും അഞ്ചിനും പരിശീലനം നടത്തുന്നു. താത്പര്യമുള്ളവർ ജൂലൈ 25 ന് മുമ്പ് ഈ നമ്പറിൽ പേർ റജിസ്റ്റർ ചെയ്യണം.
ഫോൺ 9447010 397
Leave a Reply