Friday, 18th October 2024

പാല്‍ ഗുണനിലവാര ബോധവല്‍ക്കരണ പരിപാടി ഇന്ന്

Published on :

 

ക്ഷീരവികസനവകുപ്പ് കോട്ടയം ജില്ലാ ഗുണനിയന്ത്രണ യൂണിറ്റിന്റേയും കങ്ങഴ, മാന്തുരുത്തി ക്ഷീരോല്‍പാദക സഹകരണ സംഘങ്ങളുടേയും സംയുക്താഭിമുഖ്യത്തില്‍ പാല്‍ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുവേണ്ടി പാല്‍ ഗുണനിലവാര ബോധവല്‍ക്കരണ പരിപാടി 2024 ആഗസ്റ്റ് 17 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ കങ്ങഴ ക്ഷീരസംഘം ഹാളില്‍ വച്ച് നടത്തപ്പെടുകയാണ്. പരിപാടിയില്‍ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പാലിന്‍്‌റെ ഗുണമേന്‍മ വര്‍ദ്ധിപ്പിക്കുന്നതിനും അതിലൂടെ മെച്ചപ്പെട്ട …

വാക്‌സിനേറ്റര്‍മാരെ ആവശ്യമുണ്ട്

Published on :

 

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധിയുടെ ഭാഗമായി കേരള മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന വ്യാപകമായി ഉരുക്കള്‍ക്ക് 2024 ഓഗസ്റ്റ് 5 -ാം തീയതി മുതല്‍ ആരംഭിച്ച കുളമ്പുരോഗപ്രതിരോധം, ചര്‍മമുഴരോഗപ്രതിരോധം എന്നീ കുത്തിവയ്പ്പുകള്‍ക്കായി കണ്ണൂര്‍, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ്, കോട്ടയം ജില്ലകളില്‍ അടിയന്തിരമായി താല്‍കാലികാടിസ്ഥാനത്തില്‍ വാക്‌സിനേറ്റര്‍മാരെ ആവശ്യമുണ്ട്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2024 …

ഫാം അസിസ്റ്റന്റ് ഗ്രേഡ് – 2 വെറ്റി തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം

Published on :

 

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള വെള്ളായണി കാര്‍ഷിക കോളേജിലെ അനിമല്‍ ഹസ്ബന്‍ഡറി ഡിപ്പാര്‍ട്‌മെന്റിലേക്ക് ‘ഫാം അസിസ്റ്റന്റ് ഗ്രേഡ് – 2 വെറ്റി തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിനായി, 22-08-2024 ന് ഉച്ചയ്ക്ക 1:30 മണിക്ക് യോഗ്യതയുള്ളവരെ അഭിമുഖത്തിനായി ക്ഷണിക്കുന്നു. യോഗ്യത: വി.എച്ച്.എസ്.സി (എല്‍.എസ്.എം/ഡയറി ഹസ്ബന്‍ഡറി) സ്ഥലം: അനിമല്‍ ഹസ്ബന്‍ഡറി വിഭാഗം, കാര്‍ഷിക …

കാബ്‌കോ എക്‌സ്‌പോ സെന്ററിന്റെയും ആന്റ് അഗ്രി പാര്‍ക്കിന്റെയും ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

Published on :

 

സംസ്ഥാന കൃഷി വകുപ്പ് പുതുതായി പണികഴിപ്പിക്കുന്ന കാബ്‌കോ എക്‌സ്‌പോ സെന്ററിന്റേയും ആന്റ് അഗ്രി പാര്‍ക്കിന്റേയും ശിലാസ്ഥാപനം ആനയറ വേള്‍ഡ് മാര്‍ക്കറ്റ് കോമ്പൗണ്ടില്‍ ഇന്ന് (2024 ഓഗസ്റ്റ് 17) രാവിലെ പതിനൊന്നര മണിക്ക് കൃഷിവകുപ്പ് മന്ത്രി നിര്‍വഹിക്കും. സംസ്ഥാനതല കര്‍ഷക ദിന ഉദ്ഘാടനവും 2023 വര്‍ഷത്തെ കര്‍ഷക അവാര്‍ഡ് വിതരണവും കൃഷിവകുപ്പിന്‍്‌റെ കാര്‍ഷിക സേവനങ്ങള്‍ക്കുള്ള ഏകജാലക …

തേനീച്ച കൃഷി രംഗത്ത് അവാര്‍ഡിന്റെ വിജയ തിളക്കവുമായി ഫിലിപ്പ് മാത്യു

Published on :

 

കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ 2024 ലെ സംസ്ഥാനതല മികച്ച തേനീച്ച
കര്‍ഷകനുള്ള അവാര്‍ഡ് വട്ടം തൊട്ടിയില്‍ ഫിലിപ്പച്ചന്‍ കരസ്ഥമാക്കി. 50 വര്‍ഷമായി തേനീച്ച കൃഷി രംഗത്ത് സജീവമാണ് ഇദേഹം. പതിനഞ്ചോളം ഫാമുകളിലായി പതിനായിരത്തിലധികം പെട്ടികളില്‍ തേനീച്ച കൃഷി ചെയ്യുന്നു. മൂന്നുതരം തേനീച്ചകളെ വളര്‍ത്തിയെങ്കിലും, പ്രതികൂല സാഹചര്യങ്ങള്‍ മൂലം, ഇറ്റാലിയന്‍ ഇച്ചകളെ ഒഴിവാക്കി ഇന്ത്യന്‍, …