Thursday, 12th December 2024

കിഴങ്ങു വിളകളുടെ അത്യുത്പാദന ശേഷിയുള്ള ഇനങ്ങളും ഗുണമേന്മയുള്ള നടീല്‍ വസ്തുക്കളുടെ ഉത്പാദനവും: സൗജന്യ ഓണ്‍ലൈന്‍ പരിശീലനം

Published on :

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കോഴിക്കോട് വേങ്ങേരി കാര്‍ഷിക വിജ്ഞാന-വിപണന കേന്ദ്രവും തിരുവനന്തപുരം ശ്രീകാര്യം കേന്ദ്ര കിഴങ്ങു വിള ഗവേഷണ കേന്ദ്രവും സംയുക്തമായി കോഴിക്കോട് ജില്ലയിലെ കര്‍ഷകര്‍ക്കായി ‘കിഴങ്ങു വിളകളുടെ അത്യുത്പാദന ശേഷിയുള്ള ഇനങ്ങളും ഗുണമേന്മയുള്ള നടീല്‍ വസ്തുക്കളുടെ ഉത്പാദനവും’ എന്ന വിഷയത്തില്‍ ഇന്ന് (24.08.2022) രാവിലെ 11 മണിക്ക് സൗജന്യ ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലനത്തില്‍ …

കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍

Published on :

പച്ചക്കറിവിളകളില്‍ വെളുത്ത നിറത്തില്‍ കൂട്ടമായി ഇലകളുടെ അടിവശത്ത് കണ്ടു വരുന്ന മീലി മൂട്ടകളെ നിയന്ത്രിക്കുന്നതിനായി സോപ്പ് ലായനി തളിച്ച ശേഷം 2% വേപ്പെണ്ണ എമല്‍ഷന്‍ അല്ലെങ്കില്‍ 5 മില്ലി വേപ്പെണ്ണ അധിഷ്ഠിത കീടനാശിനികള്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിക്കുക. അല്ലെങ്കില്‍ ലേക്കാനിസീലിയം ലക്കാനി 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിക്കുക

കൂടുതല്‍ …

കര്‍ഷക രജിസ്‌ട്രേഷന്റെ അവസാന തീയതി നാളെ വരെ (ആഗസ്റ്റ് 25)

Published on :

ക്ഷീരവികസന വകുപ്പിന്റെ ക്ഷീരശ്രീ പോര്‍ട്ടല്‍ മുഖേനയുളള കര്‍ഷക രജിസ്‌ട്രേഷന്റെ അവസാന തീയതി നാളെ വരെ (ആഗസ്റ്റ് 25) നീട്ടിയതായി വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ക്ഷീരകര്‍ഷകര്‍ക്ക് സമീപത്തുള്ള അക്ഷയകേന്ദ്രങ്ങള്‍ മുഖേനയും ക്ഷീര സഹകരണ സംഘങ്ങള്‍ മുഖേനയും ക്ഷീര വികസന ഓഫീസുകള്‍ മുഖേനയും സ്വന്തം മൊബൈല്‍ ഫോണിലൂടെയും ഇന്റര്‍നെറ്റ് ഉപയോഗിച്ച് സവെലലൃമൃെലല.സലൃമഹമ.ഴീ്.ശി എന്ന പോര്‍ട്ടല്‍ സന്ദര്‍ശിച്ച് രജിസ്‌ട്രേഷന്‍ നടപടികള്‍ …

പരിശീലന പരിപാടികൾ

Published on :

1 . ‘മുട്ടക്കോഴി വളർത്തല്‍’എന്ന വിഷയത്തില്‍ ഇന്‍ക്യാമ്പസ് പരിശീലനം.

ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് 24/08/22 ബുധനാഴ്ച “മുട്ടക്കോഴി വളർത്തല്‍” എന്ന വിഷയത്തില്‍ 10 am മുതല്‍ 5 Pm വരെ പരിശീലന പരിപാടി നടത്തുന്നു. താല്‍പര്യമുളള കർഷകർ 0484-2631355 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ചോ9188522708 എന്ന ഫോണ്‍ നമ്പറില്‍ പേരും പരിശീലന …

പശുക്കളിലെ വന്ധ്യത നിവാരണ ക്യാമ്പ് സംഘടിപ്പിച്ചു

Published on :

മൃഗ സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2022-2023 സാമ്പത്തിക വർഷത്തിലെ വന്ധ്യത നിവാരണ ക്യാമ്പ് തിരുവനന്തപുരം ജില്ലയിലെ  ഇലകമൺ വെറ്ററിനറി ഡിസ്‌പെൻസറിയുടെ കീഴിൽ 10/ 8 / 2022 നു നടന്നു. പ്രസ്‌തുത പരിപാടിയിൽ പലവിധ കാരണങ്ങളാൽ  വന്ധ്യത നേരിടുന്ന പശുക്കളെ പരിശോധനക്ക് വിധേയമാകുകയും മരുന്നുകൾ നൽകുകയും ചെയ്തു. വിദഗ്ധ പരിശോധന ആവശ്യമായ പശുക്കൾക്ക് മികച്ച ചികിത്സയും …