കുരുമുളകില്‍ തിരിയിടുന്ന സമയത്ത് കണ്ടു വരുന്ന പൊള്ളു രോഗത്തെ നിയന്ത്രിക്കുന്നതിനായി തിരിയിടുമ്പോഴും മണി പിടിക്കുമ്പോഴും ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിച്ച് കൊടുക്കുക. കുരുമുളകിലെ പ്രധാന കീടമായ പൊള്ളു വണ്ട് മൂപ്പെത്താത്ത മണികളുടെ ഉള്‍ക്കാമ്പ് തിന്ന് നശിപ്പിക്കുന്നു. ഇവയുടെ ആക്രമണത്തെ പ്രതിരോധിക്കുന്നതിനായി രാസകീടനാശിനിയായി ഇക്കാലക്‌സ് 2 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തിരിയിടുമ്പോഴും, …
അട്ടപ്പാടി ആദിവാസി സമഗ്ര സുസ്ഥിര കാര്‍ഷിക വികസന പദ്ധതി
Published on :അട്ടപ്പാടിയിലെ ആദിവാസി ഗോത്ര വിഭാഗങ്ങളെ ആരോഗ്യമുള്ള ഒരു ജനതയാക്കി മാറ്റിയെടുക്കുന്നത്തിനു സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്. അട്ടപ്പാടി മില്ലറ്റ് വില്ലേജ് പദ്ധതിയുടെ രണ്ടാംഘട്ടമായി നടപ്പിലാക്കുന്ന അട്ടപ്പാടി ആദിവാസി സമഗ്ര സുസ്ഥിര കാര്‍ഷിക വികസന പദ്ധതിയുടെ ഭാഗമായി ചീരക്കടവില്‍ നിര്‍മിച്ച ചെറു ധാന്യ സംസ്‌കരണ ശാലയുടെ ഉദ്ഘാദനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കികയായിരുന്നു മന്ത്രി. ആദിവാസി ജനവിഭാഗത്തിന്റെ …
റബ്ബറിന്റെ മണ്ണും ഇലയും പരിശോധിച്ചുള്ള വളപ്രയോഗം, ഓണ്‍ലൈന്‍ വളപ്രയോഗശുപാര്‍ശ
Published on :റബ്ബറിന്റെ മണ്ണും ഇലയും പരിശോധിച്ചുള്ള വളപ്രയോഗം, ഓണ്‍ലൈന്‍ വളപ്രയോഗശുപാര്‍ശ (റബ്‌സിസ്്്) എന്നിവയെക്കുറിച്ച് അറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതുസംബന്ധമായ ചോദ്യങ്ങള്‍ക്ക് ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ സയന്റിസ്റ്റ് നാളെ (ആഗസ്റ്റ് 03) രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ മറുപടി നല്‍കുന്നതാണ്. 0481 2576622 എന്നതാണ് കോള്‍സെന്റര്‍ നമ്പര്‍.…
ചിങ്ങം 1 (ആഗസ്റ്റ് 17) കര്‍ഷകദിനം
Published on :2022 ചിങ്ങം 1 (ആഗസ്റ്റ് 17) കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് കര്‍ഷകദിനമായി ആചരിക്കുന്നു. ഇതിനോടനുബന്ധിച്ച് കേരളത്തിലൊട്ടാകെ വാര്‍ഡുതലത്തില്‍ പുതിയ കൃഷിയിടം കണ്ടെത്തി കൃഷി തുടങ്ങുന്നതും, വിളംബരജാഥകള്‍ സംഘടിപ്പിക്കുന്നതുമാണ്. കൂടാതെ, പഞ്ചായത്തു തലത്തില്‍ പൊതുയോഗം സംഘടിപ്പിച്ച് മികച്ച ജൈവകര്‍ഷകര്‍, സ്ത്രീകര്‍ഷക, വിദ്യാര്‍ത്ഥി കര്‍ഷകന്‍/കര്‍ഷക, മുതിര്‍ന്ന കര്‍ഷകന്‍/കര്‍ഷക, എസ്.സി/എസ്.ടി കര്‍ഷകന്‍/കര്‍ഷക തുടങ്ങിയവരെ ആദരിക്കുന്നതും സെമിനാറുകള്‍ സംഘടിപ്പിക്കുന്നതുമാണ്. തദവസരത്തില്‍ …
റീഫര്‍വാനുകളുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മം ആഗസ്റ്റ് 02ന്
Published on :കൃഷി വകുപ്പിന്റെ കാര്‍ഷിക വിപണി ശക്തിപ്പെടുത്തല്‍ പദ്ധതിയുടെ ഭാഗമായ റീഫര്‍വാനുകളുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മം ഇന്ന് (ആഗസ്റ്റ് 02) രാവിലെ 9.45-ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന്റെ അദ്ധ്യക്ഷതയിലും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ സാന്നിദ്ധ്യത്തിലും തിരുവനന്തുപരം സെക്രട്ടറിയേറ്റ് അങ്കണത്തില്‍ കൂടുന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
…
കശുമാവിന്റ അത്യുല്‍പ്പാദന ശേഷിയുള്ള ഗ്രാഫ്റ്റുകള്‍ വില്പനയ്ക്ക്
Published on :ആറളം ഫാം സെന്‍ട്രല്‍ നേഴ്‌സറിയിലും ഇരിട്ടിയിലുള്ള തണല്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റിലും കശുമാവിന്റ അത്യുല്‍പ്പാദന ശേഷിയുള്ള ഗ്രാഫ്റ്റുകള്‍ വില്പനയ്ക്ക് തയ്യാറായിട്ടുണ്ട്. ഓഗസ്റ്റ് 1 മുതല്‍ വില്‍പന ആരംഭിക്കും. ധന, പ്രിയങ്ക, കനക, സുലഭ, വെങ്കര്‍ല 7 എന്നീ ഇനങ്ങള്‍ 50 രൂപ നിരക്കില്‍ ലഭിയ്ക്കും. ആവശ്യക്കാര്‍ 8281982312, 9447007402 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെട്ട് മുന്‍കൂട്ടി …