Tuesday, 3rd December 2024

കാർഷിക ഇന്നവേറ്റേഴ്‌സ് മീറ്റ് 6-ന് കാസർഗോഡ്.

Published on :
ഭാരതീയ കാർഷിക ഗവേഷണ സ്ഥാപനത്തിന്റെ കീഴിൽ കാസർഗോഡ്
ആസ്ഥാനമായുളള കേന്ദ്രതോട്ടവിള ഗവേഷണ സ്ഥാപനം (CPCRI) ൽ വച്ച്
ഒക്‌ടോബർ 6-ന് ഇന്നവേറ്റേഴ്‌സ് മീറ്റ് എന്ന പേരിൽ കാർഷിക
സംരംഭകർക്കായി ഒരു സംഗമം നടത്തുന്നു. കാർഷിക മേഖലയിൽ സംരംഭം
തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്കും സംരംഭകർക്കും വ്യാവസായിക വളർച്ച
കൈവരിക്കാൻ സഹായമായിട്ടുളള ഈ മീറ്റിൽ എക്‌സിബിഷനുകൾ,
സംരംഭകരും ശാസ്ത്രജ്ഞരുമായുളള അഭിമുഖം,

മീറ്റ് ഷോപ്പ് :സ്വയം തൊഴില്‍ പദ്ധതിയില്‍ പട്ടിക വര്‍ഗ്ഗക്കാരായ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നു.

Published on :
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ധനസഹായത്തോടെ മീറ്റ്
പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ  നടപ്പിലാക്കുന്ന മീറ്റ് ഷോപ്പ് സ്വയം തൊഴില്‍
പദ്ധതിയില്‍ പട്ടിക വര്‍ഗ്ഗക്കാരായ ഗുണഭോക്താക്കളെ
തെരെഞ്ഞെടുക്കുന്നതിനുളള അപേക്ഷകള്‍ ഒക്‌ടോബര്‍ 15 വരെ
സ്വീകരിക്കുന്നതാണ്. അതതു ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍മാരുടെ
ശുപാര്‍ശയോടെ അപേക്ഷകള്‍ സമര്‍പ്പിക്കേതാണ്. വിശദവിവരങ്ങള്‍ക്ക്
അസിസ്റ്റന്റ് മാനേജര്‍ മാര്‍ക്കറ്റിങ്ങ്, എം.പി.ഐ., ഇടയാര്‍- ഫോണ്‍ 9446478333.