ഭാരതീയ കാർഷിക ഗവേഷണ സ്ഥാപനത്തിന്റെ കീഴിൽ കാസർഗോഡ്
ആസ്ഥാനമായുളള കേന്ദ്രതോട്ടവിള ഗവേഷണ സ്ഥാപനം (CPCRI) ൽ വച്ച്
ഒക്‌ടോബർ 6-ന് ഇന്നവേറ്റേഴ്‌സ് മീറ്റ് എന്ന പേരിൽ കാർഷിക
സംരംഭകർക്കായി ഒരു സംഗമം നടത്തുന്നു. കാർഷിക മേഖലയിൽ സംരംഭം
തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്കും സംരംഭകർക്കും വ്യാവസായിക വളർച്ച
കൈവരിക്കാൻ സഹായമായിട്ടുളള ഈ മീറ്റിൽ എക്‌സിബിഷനുകൾ,
സംരംഭകരും ശാസ്ത്രജ്ഞരുമായുളള അഭിമുഖം, വിജയമാതൃകകളുടെ
അവതരണം എന്നിവ സംഘടിപ്പിച്ചിരിക്കുകയാണ്. ബഹു. കേരളഗവർണർ
റിട്ട.ജസ്റ്റിസ് പി. സദാശിവം തദവസരത്തിൽ മികച്ച സംരംഭകരെ
അനുമോദിക്കുകയും ചെയ്യുന്നതാണ്. പങ്കെടുക്കുന്നതിന് താത്പര്യമുളളവർ
CPCRI  യുടെ  www.cpcriagribiz.in എന്ന വെബ്‌സൈറ്റ് മുഖാന്തിരം
മുൻകൂട്ടി രജിസ്റ്റർ ചെയ്യേതാണ്. താമസസൗകര്യം ആവശ്യമുളളവർ മുൻകൂട്ടി
അപേക്ഷിക്കേണ്ടതും ഫീസ് അടയ്‌ക്കേണ്ടതുമാണ്. 
(Visited 12 times, 1 visits today)

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *