പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ധനസഹായത്തോടെ മീറ്റ്
പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ  നടപ്പിലാക്കുന്ന മീറ്റ് ഷോപ്പ് സ്വയം തൊഴില്‍
പദ്ധതിയില്‍ പട്ടിക വര്‍ഗ്ഗക്കാരായ ഗുണഭോക്താക്കളെ
തെരെഞ്ഞെടുക്കുന്നതിനുളള അപേക്ഷകള്‍ ഒക്‌ടോബര്‍ 15 വരെ
സ്വീകരിക്കുന്നതാണ്. അതതു ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍മാരുടെ
ശുപാര്‍ശയോടെ അപേക്ഷകള്‍ സമര്‍പ്പിക്കേതാണ്. വിശദവിവരങ്ങള്‍ക്ക്
അസിസ്റ്റന്റ് മാനേജര്‍ മാര്‍ക്കറ്റിങ്ങ്, എം.പി.ഐ., ഇടയാര്‍- ഫോണ്‍ 9446478333. 
(Visited 6 times, 1 visits today)

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *