Thursday, 12th December 2024

വിളവൂര്‍ക്കല്‍ പഞ്ചായത്തിന്റെ സഹകരണത്തോടെ കൃഷി ഭവന്‍ സംഘടിപ്പിക്കുന്ന കര്‍ഷക ദിനാചരണത്തില്‍ വിവിധ മേഖലയിലുള്ള കര്‍ഷകരെ ആദരിക്കുന്നു. വിളവൂര്‍ക്കല്‍ പഞ്ചായത്ത് പരിധിയിലെ താല്‍പര്യമുള്ള കര്‍ഷകര്‍ ഓഗസ്റ്റ് ഒന്നിനു മുന്‍പ് അപേക്ഷകള്‍ കൃഷി ഭവനില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 -2280686.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *