Thursday, 12th December 2024

തിരുവനന്തപുരം നബാര്‍ഡ്, എസ്.എഫ്.ഡി.സി., ഒ.എന്‍.ഡി.സി. എന്നിവരുടെ പങ്കാളിത്തത്തോടെ കാര്‍ഷിക വിപണനമേള നടത്തുന്നു. 12 മുതല്‍ 14 വരെ അയ്യങ്കാളി ഹാളിലാണ് മേള. നാല്‍പ്പതിലേറെ കര്‍ഷക ഉത്പാദക സംഘങ്ങളുടെ നൂറ്റിയമ്പതോളം ഉത്പന്നങ്ങള്‍ വിപണത്തിനു തയ്യാറാക്കിയിട്ടുണ്ട്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *