ഞാറ്റുവേല ചന്തയുടെയും കര്‍ഷക സഭകളുടെയും സമാപന സമ്മേളനം ജൂലൈ 4 വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം പൂജപ്പുര സരസ്വതി മണ്ഡപത്തില്‍ വച്ച് നടക്കുന്നു. വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കുന്ന സമാപന സമ്മേളനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി. ആര്. അനില്‍, മേയര്‍ ആര്യ രാജേന്ദ്രന്, എം.പി. ഡോ. ശശിതരൂര്‍, ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു, വാര്‍ഡ് കൗണ്‍സിലര്‍ വി.വി. രാജേഷ് എന്നിവര്‍ പങ്കെടുക്കുന്നു .ഇതിനോടനുബന്ധിച്ച് 2024 ജൂലൈ 1 മുതല്‍ 4 വരെ കാര്‍ഷിക പ്രദര്‍ശനവും കാര്‍ഷിക സെമിനാറും സംഘടിപ്പിക്കുന്നു.
Thursday, 12th December 2024
Leave a Reply