
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 2018-19 വർഷത്തിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വെളളമുണ്ട പഞ്ചായത്തിലെ പാലിയാണ14 ാം വാർഡിലെ ഏരൂവൻഞ്ചേരി കോളനിയിലെ കൃഷ്ണാ കുടുംബശ്രീക്ക് അനുവദിച്ച് മെതിയന്ത്രത്തിൻ്റെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചേ യ ർ പേഴ്സൺ കെ.കെ.സി.മൈമൂന ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ കുഞ്ഞിരാമൻ' പി അദ്ധ്യക്ഷത വഹിച്ചു.എ.ഡി എസ്സ് സെക്രട്ടറി രാധിക വിജയൻ സ്വാഗതം പറഞ്ഞു. കുടുംബശ്രീ സെക്രട്ടറി ബിന്ദു ബാബു നന്ദി പറഞ്ഞു കുടുംബശ്രീ അംഗങ്ങളായ പുഷപ .ശാരദ. അമ്മു, രാധ, കമല, മുത്തു എന്നിവർ പങ്കെടുത്തു.
Leave a Reply