Thursday, 12th December 2024

MSSRF കമ്മ്യൂണിറ്റി അഗ്രോബയോഡൈവേഴ്‌സിറ്റി സെന്‍്‌റര്‍, കല്‍പ്പറ്റ, വയനാട്, മുള ഉപയോഗിച്ചുള്ള കരകൗശലവിദ്യയെക്കുറിച്ചുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും വേണ്ടി ഏപ്രില്‍ 18 മുതല്‍ 20 വരെ 3 ദിവസത്തെ ശില്‍പശാല സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവര്‍ക്ക് https://forms.gle/MW9exdE1TBUTg6sY8 എന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാം. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യം രജിസ്ട്രര്‍ ചെയ്യുന്ന 30 പേര്‍ക്ക് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 98455 80223 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *