കേരളകാര്‍ഷിക സര്‍വകലാശാല ഉത്തരമേഖല കാര്‍ഷിക ഗവേഷണ കേന്ദ്രം പിലിക്കോട് വച്ച് ആര്‍ എ ആര്‍ എസ് ഫാം കാര്‍ണിവല്‍ 2024 ജനുവരി 4 മുതല്‍ നടന്നു വരുന്നു. ജനുവരി 14 വരെയുളള തീയതികളില്‍ 9 മണി മുതല്‍ 5 മണി വരെ ഫാം കാര്‍ണിവല്‍ ഉണ്ടായിരിക്കുന്നതാണ്. ഇതോടനുബന്ധിച്ച് കൃഷിയിടപ്രദര്‍ശനം, മാതൃക കൃഷിതോട്ടങ്ങള്‍, സാങ്കേതികവിദ്യ പ്രദര്‍ശനം, പുഷ്പ-ഫല പ്രദര്‍ശനം, പൈതൃക വിത്ത് മേള, വിത്ത്, നടീല്‍ വസ്തുക്കള്‍, ഉത്പന്ന വിപണന മേള, കര്‍ഷകരുടെ ചന്ത, അഗ്രോക്ലിനിക്ക്, ആരോഗ്യക്യാമ്പ്, മൃഗസംരക്ഷണം, കാര്‍ഷിക സെമിനാറുകള്‍ മുതലായവ ഉണ്ടായിരിക്കുന്നതാണ്.
Thursday, 12th December 2024
Leave a Reply