റബ്ബറിന്റെ ഇ-വിപണനസംവിധാനമായ ‘എംറൂബി’ യെ സംബന്ധിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററില്‍ വിളിക്കാം. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് നാളെ (ആഗസ്റ്റ് 18) രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ റബ്ബര്‍ബോര്‍ഡിന്റെ മാര്‍ക്കറ്റ് പ്രമോഷന്‍ ഡിവിഷനിലെ അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫീസര്‍ (ഇ-ട്രേഡ്) മറുപടി പറയും. 0481 2576622 എന്നതാണ് കോള്‍ സെന്റര്‍ നമ്പര്‍.
Thursday, 12th December 2024
Leave a Reply