കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ തൃശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ‘ആസാദി കാ അമൃത് മഹോത്സവു’മായി ബന്ധപ്പെട്ട് നാളെ (ജൂണ്‍ 20) രാവിലെ 10.30 ന് പൂകൃഷിയില്‍ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ 9400483754 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Thursday, 12th December 2024
Leave a Reply