Saturday, 13th April 2024

2021-22 വര്‍ഷത്തില്‍ മൃഗസംരക്ഷണ മേഖലയിലെ ഏറ്റവും മികച്ച കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും സംസ്ഥാനതലത്തിലും ജില്ലാതലത്തിലും അവാര്‍ഡ് നല്‍കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. ജില്ലാതലത്തില്‍ മികച്ച ക്ഷീര കര്‍ഷകനും മികച്ച സമ്മിശ്ര കര്‍ഷകനുമാണ് അവാര്‍ഡ് നല്‍കുന്നത്. അപേക്ഷാഫോം ജില്ലയിലെ എല്ലാ മൃഗാശുപത്രികളിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ഈ മാസം 18-ന് (ജൂണ്‍ 18) മുമ്പായി അതാത് മൃഗാശുപത്രികളില്‍ കര്‍ഷകര്‍ എത്തിക്കേണ്ടതാണെന്ന് തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *