Thursday, 12th December 2024

കൽപറ്റ: കിസാൻ സഭ ജില്ലാ കമ്മറ്റിയുടെ നേത്യുത്വത്തിൽ ആവശ്യക്കാർക്ക് പച്ചക്കറി തൈകൾ വിതരണം ചെയ്യും. മാനന്തവാടി താലൂക്കിൽ 9544946647, സുൽത്താൻ ബത്തേരിയിൽ 9447640 289, കൽപറ്റയിൽ 9446412043 എന്നീ നമ്പറുകിൽ മെയ്യ് 3 ന് മുമ്പായി രജിസ്റ്റർ ചെയ്യണം. തൈ ഒന്നിന് ട്രാൻ‌പോർട്ടേഷൻ ചാർജ്ജായി 50 പൈസ നൽകേണ്ടതാണ്. ഇത്തരത്തിൽ ഉത്പാദിപ്പിക്കുന്ന വിളകൾ കിസാൻ സഭ കർഷകരിൽ നിന്നും ന്യായ വിലക്ക് സംഭരിക്കുകയും ചെയ്യും. 60000 തൈകളാണ് ജില്ലയിൽ വിതരണം ചെയ്യുക

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *