ക്ഷീരവികസനവകുപ്പ് കോട്ടയം ജില്ലാ ഗുണനിയന്ത്രണ യൂണിറ്റിന്റേയും കങ്ങഴ, മാന്തുരുത്തി ക്ഷീരോല്‍പാദക സഹകരണ സംഘങ്ങളുടേയും സംയുക്താഭിമുഖ്യത്തില്‍ പാല്‍ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുവേണ്ടി പാല്‍ ഗുണനിലവാര ബോധവല്‍ക്കരണ പരിപാടി 2024 ആഗസ്റ്റ് 17 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ കങ്ങഴ ക്ഷീരസംഘം ഹാളില്‍ വച്ച് നടത്തപ്പെടുകയാണ്. പരിപാടിയില്‍ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പാലിന്‍്‌റെ ഗുണമേന്‍മ വര്‍ദ്ധിപ്പിക്കുന്നതിനും അതിലൂടെ മെച്ചപ്പെട്ട വില ഉല്‍പാദകര്‍ക്ക് ലഭിക്കുന്നതിനുള്ള ശാസ്ത്രീയ വശങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കുന്നു.
Leave a Reply