കൃഷി വകുപ്പ് വിവിധ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കര്ഷകന്, മികച്ച പാടശേഖര സമിതി, കര്‍ഷക തൊഴിലാളികള്‍, ശാസ്ത്രജ്ഞന്മാര്, പത്രപ്രവര്‍ത്തകര്‍, കാര്‍ഷിക മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ എന്നിവര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. അപേക്ഷ ജൂണ്‍ 25 നകം അതത് കൃഷി ഭവനുകളില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷി ഭവനുകളുമായി ബന്ധപ്പെടാം

Leave a Reply