കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള വിവിധ കൃഷി വിജ്ഞാന കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ധനസഹായത്തില്‍ ആരംഭിക്കുന്ന പദ്ധതികളിലേക്കു സീനിയര്‍ റിസര്‍ച്ച് ഫെലോയുടെ നാല് താത്കാലിക ഒഴിവുകളിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kau.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Sunday, 3rd December 2023
Leave a Reply