കൃഷി വകുപ്പിന്റെ കീഴില്‍, കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന ബയോ ടെക്‌നോളജി ആന്റ് മോഡല്‍ ഫ്‌ലോറികള്‍ച്ചര്‍ സെന്ററില്‍ വിവിധ ഇനങ്ങളില്‍പ്പെട്ട ഗുണമേന്മയുള്ള ടിഷ്യൂകള്‍ച്ചര്‍ വാഴതൈകള്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉല്പാദിപ്പിച്ചു വിതരണം ചെയ്തുവരുന്നു. നിലവില്‍ നേന്ത്രന്‍, ചെങ്കദളി, ഗ്രാന്‍നെയ്ന്‍ ഇനങ്ങളുടെ ടിഷ്യൂകള്‍ച്ചര്‍ വാഴതൈകള്‍ വില്പ്പനക്ക് ലഭ്യമാണ്. വാഴ ഒന്നിന് 20 രൂപയാണ് വില. കൂടുതല്‍ വിവരങ്ങള്‍ക്ക് കര്‍ഷകര്‍ 0471 – 2413739 എന്ന ഫോണ്‍ നമ്പറിലോ bmfctvm@yahoo.co.in എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.
Thursday, 12th December 2024
Leave a Reply