കശുമാവില്‍ പൂപ്പല്‍രോഗങ്ങള്‍ കണ്ടുവരുന്നുണ്ട്. മുന്‍കരുതലായി ഒരു ശതമാനം വീര്യമുളള ബോര്‍ഡോ മിശ്രിതത്തില്‍ പശ ചേര്‍ത്ത് തളിക്കുക. രോഗലക്ഷണം കാണുകയാണെങ്കില്‍ രോഗം ബാധിച്ച കമ്പുകള്‍ മുറിച്ചു മാറ്റി മുറിച്ച ഭാഗത്തു നിന്ന് 15 സെന്റിമീറ്റര്‍ വരെ നീളത്തില്‍ പക ചേര്‍ത്ത് തയ്യാറാക്കിയ ബോഡോ കുഴമ്പ് പുരട്ടുക.
Leave a Reply