കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുളള തൃശ്ശൂര്‍ വെളളാനിക്കര കാര്‍ഷിക കോളേജില്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് ഇന്‍ ഫുഡ് പ്രോസസ്സിംഗ് എന്ന വിഷയത്തില്‍ ഒരു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു. സീറ്റ് 25 ആയി നിജപ്പെടുത്തിയിട്ടുണ്ട.് കോഴ്‌സ് ഫീസ് 20,000 രൂപ. യോഗ്യത VHSE/HSE . അപേക്ഷിക്കേണ്ട അവസാന തീയതി 15.04.2024. കൂടുതല്‍ വിവരങ്ങള്‍ക്ക് rabi@kau.in എന്ന ഈ മെയില്‍ വിലാസത്തിലോ 04872438332 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക. അപേക്ഷിക്കുന്നതിന് tinyurl.com/edpfood
Thursday, 12th December 2024
Leave a Reply