കാസറഗോഡ് പീലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഈ മാസം 31-ന് (ജനുവരി 31-ന്) നടത്താനിരുന്ന പമ്പ് ഓപ്പറേറ്റര്‍, എല്‍.ഡി.വി ഡ്രൈവര്‍ എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനത്തിനായുളള ഇന്റര്‍വ്യൂ ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വച്ചിരിക്കുന്നു. പുതുക്കിയ തീയതി ഉദ്യോഗാര്‍ത്ഥികളെ പിന്നീട് അറിയിക്കുന്നതായിരിക്കുമെന്നും അസോസിയേറ്റ് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 2260632 എന്ന ഫോണ്‍ നമ്പരില്‍ പ്രവര്‍ത്തി സമയത്ത് ബന്ധപ്പെടുക.
Sunday, 3rd December 2023
Leave a Reply