തോട്ടങ്ങളില്‍നിന്ന് റബ്ബര്‍പാല്‍ സംഭരിച്ച് വിപണനം നടത്തുമ്പോള്‍ കര്‍ഷകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡിന്റെ കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും റബ്ബര്‍ബോര്‍ഡ് പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന കമ്പനിയായ മണിമലയാര്‍ റബ്ബേഴ്‌സിന്റെ മാനേജിങ് ഡയറക്ടര്‍ മറുപടി പറയും. ഈ പ്രത്യേക ‘ഫോണ്‍-ഇന്‍’ പരിപാടിയിലേക്ക് നാളെ (ജൂലൈ 13) രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ 0481 2576622 എന്ന ഫോണ്‍ നമ്പരില്‍ വിളിക്കാവുന്നതാണ്.
Monday, 29th May 2023
Leave a Reply