ഹൈടെക്ക് റിസേര്‍ച്ച് ആന്റ് ട്രെയിനിംഗ് യൂണിറ്റ് ഹാള്‍, ഇന്‍സ്ട്രക്ഷണല്‍ ഫാം വെളളാനിക്കരയില്‍ വച്ച് ഈ മാസം 28 മുതല്‍ 30 വരെ (ജൂണ്‍ 28 മുതല്‍ 30) രാവിലെ 10 മണി മുതല്‍ മണ്ണ് ഉപയോഗിക്കാതെ പൂര്‍ണ്ണമായും വെളളം ഉപയോഗിച്ച് കൃഷി ചെയ്യാന്‍ സാധിക്കുന്ന നൂതന കൃഷിരീതിയായ ഹൈഡ്രോപോണിക്‌സ് വിഷയത്തില്‍ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നു. വിവിധതരം ഹൈഡ്രോപോണിക്‌സ് സിസ്റ്റം – രൂപകല്‍പ്പനകള്‍, പ്രവര്‍ത്തന-ഉപയോഗ-പരിപാലന തീതികള്‍, ഇന്‍സ്റ്റലേഷന്‍, രോഗകീടനിയന്ത്രണം, വിളകളുടെ പരിപാലനം എന്നിവയെക്കുറിച്ച് ക്ലാസുകള്‍ ഉണ്ടായിരിക്കും. താല്‍പര്യമുളളവര്‍ 0487-2960079, 9037033547, 9961533547 എന്നീ നമ്പരുകളില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Leave a Reply