Saturday, 27th July 2024

കേരള വെറ്ററിനറി സര്‍വകലാശാലക്ക് കീഴില്‍ മണ്ണുത്തി യൂണിവേഴ്‌സിറ്റി ലൈവ് സ്‌റ്റോക്ക് ഫാമില്‍ സങ്കരയിനം തീറ്റപ്പുല്‍ നടീല്‍ വസ്തുക്കള്‍ വില്പനക്ക് തയ്യാറായിട്ടുണ്ട്്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി 9656090440, 7994996019, 0487 – 2370302 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *