Friday, 18th October 2024

ബഡ്ഡിങ്, ഗ്രാഫ്റ്റിംഗ്, ലയറിങ്; ഏകദിന പരിശീലന പരിപാടി

Published on :

 

വെള്ളായണി കാര്‍ഷിക കോളേജ് ട്രെയിനിങ് സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 29ന് രാവിലെ 9.30 മുതല്‍ 4.30 വരെ ബഡ്ഡിങ്, ഗ്രാഫ്റ്റിംഗ്, ലയറിങ് എന്ന വിഷയത്തില്‍ ഏകദിന പരിശീലന പരിപാടി നടത്തുന്നു. പരിശീലന ഫീസ് 500 രൂപ. താല്‍പര്യമുള്ളവര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി 8891540778 എന്ന ഫോണ്‍ നമ്പറില്‍ വിളിക്കുക.…

സുരക്ഷിതമായ പാലുല്‍പ്പാദനം; പരിശീലനം നല്‍കും

Published on :

 

ക്ഷീരവികസന വകുപ്പിന് കീഴിലുള്ള പത്തനംതിട്ട ജില്ലയിലെ അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരസംരംഭകത്വ വികസന കേന്ദ്രത്തില്‍ ക്ഷീര കര്‍ഷകര്‍ക്കായി ‘സുരക്ഷിതമായ പാലുല്‍പ്പാദനം’ എന്ന വിഷയത്തില്‍ ആഗസ്റ്റ് മാസം 29, 30 തീയതികളിലായി 2 ദിവസത്തെ പരിശീലനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447479807, 9496332048 എന്നീ ഫോണ്‍ നമ്പറുകളില്‍ വിളിക്കുകയോ വാട്‌സാപ്പ് ചെയ്‌തോ ട്രെയിനിങ്ങില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ …

പശു വളര്‍ത്തല്‍, മുട്ടക്കോഴി വളര്‍ത്തല്‍; പരിശീലനം നല്‍കും

Published on :

 

കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വെച്ച് 2024 ആഗസ്റ്റ് മാസം 30, 31 തീയ്യതികളില്‍ പശു വളര്‍ത്തല്‍, മുട്ടക്കോഴി വളര്‍ത്തല്‍ എന്നീ വിഷയങ്ങളില്‍ പരിശീലനം നല്‍കുന്നു. പരിശീലന ക്ലാസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കണ്ണൂര്‍, കാസര്‍ ഗോഡ്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ 29/08/2024 ന് മുമ്പായി പരിശീലന കേന്ദ്രത്തില്‍ 04972-763473, 9946624167 എന്നീ ഫോണ്‍ നമ്പരുകളില്‍ …

മത്സ്യക്കുഞ്ഞുങ്ങള്‍ വില്‍പനക്ക്

Published on :

ഫിഷറീസ് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കോട്ടയം ജില്ലയിലെ പള്ളം സര്‍ക്കാര്‍ മോഡല്‍ ഫിഷ് ഫാമില്‍ കട്‌ല, രോഹു മത്സ്യക്കുഞ്ഞുങ്ങള്‍ വില്‍പനക്ക് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2434039 9495670644 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.

 …

താല്‍കാലിക നിയമനം നടത്തുന്നു

Published on :

 

കേരള കാര്‍ഷിക സര്‍വ്വകലാശാല, കാര്‍ഷിക കോളേജ് അമ്പലവയലില്‍ ഒഴിവുള്ള വിവിധ അസിസ്റ്റന്റ് പ്രൊഫസര്‍ (കരാര്‍) തസ്തികകളിലേക്ക് താല്‍കാലിക നിയമനം നടത്തുന്നു. 10.09.2024 നു നടത്തുന്ന വാക് ഇന്‍ ഇന്റര്‍വ്യൂ വഴിയാണ് നിയമനം. വിവിധ വിഭാഗങ്ങളായി 16 ഒഴിവുകളാണുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kau.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കു…

മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റ് ക്യാമ്പ് സേവനം ലഭ്യമാക്കും

Published on :

 

വളര്‍ത്തു മൃഗങ്ങളുടെ രോഗനിര്‍ണയത്തിനും ചികിത്സക്കും വീട്ടു പടിക്കല്‍ ആധുനിക സൗകര്യങ്ങളോടെ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളം ജില്ലയിലെ മുവാറ്റുപുഴ വെറ്ററിനറി പോളി ക്ലിനിക്കില്‍ എല്ലാ വ്യാഴാഴ്ചയും വെള്ളിയാഴ്ച്ചയും മൊബൈല്‍ ടെലി വെറ്ററിനറി യുണിറ്റ് ക്യാമ്പ് ചെയ്ത് സേവനം ലഭ്യമാക്കും. എക്‌സ്‌റേ സ്‌കാനിങ് മെഷീന്‍, പശുവിനെ ഉയര്‍ത്തുന്ന യന്ത്രം എന്നിവ സജ്ജീകരിച്ച മൃഗസംരക്ഷണ വകുപ്പിന്റെ …