Saturday, 7th September 2024

 

വെള്ളായണി കാര്‍ഷിക കോളേജ് ട്രെയിനിങ് സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 29ന് രാവിലെ 9.30 മുതല്‍ 4.30 വരെ ബഡ്ഡിങ്, ഗ്രാഫ്റ്റിംഗ്, ലയറിങ് എന്ന വിഷയത്തില്‍ ഏകദിന പരിശീലന പരിപാടി നടത്തുന്നു. പരിശീലന ഫീസ് 500 രൂപ. താല്‍പര്യമുള്ളവര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി 8891540778 എന്ന ഫോണ്‍ നമ്പറില്‍ വിളിക്കുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *