Thursday, 21st November 2024

പന്നി കൂടുകളുടെ രൂപം മാറി: ഹൈടെക് ആയി ദുർഗന്ധരഹിതമായ പന്നി ഫാം

Published on :
. പന്നിഫാമുകളുടെ ആധുനികവൽക്കരണത്തിന്   ഗ്രീൻപിഗ്സ് ആൻറ് എഗ്സിന്റെ ഭാഗമായി മാനന്തവാടിയിൽ 
ഒരുക്കിയിരിക്കുന്ന ആധുനിക രീതിയിൽ ഉള്ള പന്നിവളർത്തൽ ഉപകരണങ്ങളുടെ പ്രദർശനം, പന്നിവളർത്തൽ കർഷകരുടെ ആകർഷണമായി മാറി.  .മരുന്ന് കൊടുക്കുന്നതിനുള്ള ഉപകരണങ്ങൾ, പന്നിയെ പിടിക്കുന്നതിനുള്ള ഉപകരണങ്ങൾ, പന്നികൾക്ക് മറ്റ് ആശ്രയമില്ലാതെ ആവശ്യാനുസരണം വെള്ളം കുടിക്കുന്നതിനുള്ള ഉപകരണങ്ങൾ തുടങ്ങിയവ പ്രദർശന നഗരിയിൽ നിന്നും കർഷകർക്ക് വാങ്ങുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

ഉദ്യോഗസ്ഥർ കർഷകരുടെ കൂട്ടുകാരാവണം’. ഡോ: എൻ.എൻ. ശശി.

Published on :
സി.വി.ഷിബു..
മാനന്തവാടി: സർക്കാർ ഉദ്യോഗസ്ഥർ കൃഷിക്കാരന്റെ കൂട്ടുകാരനാകണമെന്ന്  മുൻ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ .എൻ .എൻ ശശി പറഞ്ഞു. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ മാനന്തവാടി വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി അങ്കണത്തിൽ നടക്കുന്ന 

ഗ്രീ ൻപിഗ്സ്  ആന്റ് എഗ്സ് പരിപാടിയുടെ രണ്ടാം ദിവസത്തെ സെമിനാറിന്റെ  ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക മേഖലയിൽ