Thursday, 21st November 2024

മാലിന്യ സംസ്കരണത്തിന് എളുപ്പവഴിയായി പന്നി കൃഷിയും കോഴിവളർത്തലും

Published on :
കേരളത്തിൽ വർദ്ധിച്ചു വരുന്ന വീട്ടു മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് എളുപ്പ വഴിയായി  സർക്കാർ  പന്നി കൃഷിയും  കോഴി വളർത്തലും പ്രോത്സാഹിപ്പിക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായാണ് മാനന്തവാടി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയിൽ വെച്ച് മൃഗ സംരക്ഷണ വകുപ്പ് മൂന്ന് ദിവസത്തെ ഗ്രീൻ പിഗ്ഗ്സ്   ആൻറ് എഗ്ഗ്സ്  എന്ന പേരിൽ മൂന്ന് ദിവസത്തെ മേള സംഘടിപ്പിച്ചത്. 
         സമൂഹം ഇന്ന്

ഗ്രീൻ പിഗ്ഗ്സ് ആന്റ് എഗ്ഗ് സ് മേള തുടങ്ങി.. ഞായറാഴ്ച സമാപിക്കും

Published on :
സി.വി.ഷിബു.
മാനന്തവാടി: 
ശാസ്ത്രീയമായ പന്നിവളർത്തലിലൂടെ ജൈവസമ്പത്ത് നിലനിർത്താനും മാലിന്യ സംസ്കരണത്തിനുമായി    സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടത്തുന്ന മൂന്ന് ദിവസത്തെ ഗ്രീൻ പിഗ്ഗ് സ് ആന്റ് എഗ്ഗ് സ് മേള മാനന്തവാടിയിൽ തുടങ്ങി. 
 വയനാട്ടിലെ തനത്  സംസ്കാരം നിലനിർത്തുന്നതിനും  ജൈവസമ്പത്തിന്റെ ചൂഷണം ഇല്ലാതാക്കുന്നതിനും   മലിനീകരണ നിയന്ത്രണത്തിനുമായി  സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഇന്ത്യയിലാദ്യമായാണ് ഇത്തരമൊരു മേള നടത്തുന്നത്. പ്രദർശനം,