Friday, 18th October 2024

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ എക്‌സലെന്‍സ് അവാര്‍ഡ് മില്‍മക്ക്

Published on :
കല്‍പ്പറ്റ: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ  2018 വര്‍ഷത്തിലെ പരിസ്ഥിതി സംരക്ഷണത്തിനുള്ള എക്‌സലെന്‍സ് അവാര്‍ഡ് ഈ തവണയും മില്‍മ വയനാട് ഡെയറിക്ക് ലഭിച്ചു. 2009 ല്‍ പ്രവര്‍ത്തനമാരംഭിച്ച വയനാട് ഡെയറി ഇത് ഏട്ടാം തവണയാണ് ഈ അവാര്‍ഡ് കരസ്ഥമാക്കുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പാലുല്‍പ്പാദിപ്പിക്കുന്ന ജില്ലകളില്‍ ഒന്നായ വയനാട്ടില്‍ പ്രവര്‍ത്തിക്കുന്ന മില്‍മ വയനാട് ഡെയറി ദിവസേന