Friday, 29th March 2024

ജല പുനർജനി: മുളതൈ ഉപയോഗിച്ചുള്ള തോട് സംരക്ഷണ പ്രവര്‍ത്തിക്ക് തുടക്കമായി

Published on :
മുളതൈ ഉപയോഗിച്ചുള്ള തോട് സംരക്ഷണ പ്രവര്‍ത്തിക്ക് തുടക്കമായി
     കല്‍പ്പറ്റ: മേപ്പാടി ഗ്രാമ പഞ്ചായത്ത് പരിധിയിലെ മാങ്ങവയല്‍ നീര്‍ത്തടത്തില്‍ നടപ്പിലാക്കുന്ന ജലപുനര്‍ജനി പദ്ധതിയുടെ ഭാഗമായി മുളതൈകള്‍ നട്ടുപിടിപ്പിച്ച് തോടിന്റെ അരിക് സംരക്ഷിക്കുന്ന പ്രവര്‍ത്തിക്ക് തുടക്കം കുറിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് സംയോജിത നീര്‍ത്തട പരിപാലന പരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്ാക്കുന്ന ജലസംരക്ഷണ പദ്ധതിയാണ് ജലപുനര്‍ജനി. 
      1066 ഹെക്ടറോളം പരിപാലന

കൃഷി കല്യാൺ അഭിയാൻ വയനാട്ടിൽ പ്രവർത്തനം തുടങ്ങി.

Published on :
കൽപ്പറ്റ: കേന്ദ്ര കൃഷി മന്ത്രാലയം പ്രത്യേക പരിഗണനാ ജില്ലയായി തിരഞ്ഞെടുത്ത വയനാട് ജില്ലയിൽ നടപ്പാക്കുന്ന കൃഷി കല്യാൺ അഭിയാൻ പ്രവർത്തനം തുടങ്ങി. വയനാട് ജില്ലയിലെ കൃഷി അനുബന്ധ പ്രവർത്തനങ്ങൾ കേരള കാർഷിക സർവ്വകലാശാലക്ക് കീഴിലെ അമ്പലവയൽ കൃഷി വിജ്ഞാന കേന്ദ്രമാണ് ഏകോപിപ്പിച്ച് നടപ്പിലാക്കുന്നത്. 
    2022 ഓട് കൂടി  ജില്ലയിലെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുകയെന്നതാണ് കൃഷി കല്യാൺ

ജൈവ കീടനാശിനി ഉണ്ടാക്കാം

Published on :
രാസ കീട നാശിനികള്‍ ഉപയോഗിച്ച് മണ്ണിനെയും , മനുഷ്യന്റെ ആരോഗ്യത്തെയും നശിപ്പിക്കാതെ ബലപ്രദമായ രീതിയില്‍ ജൈവ കീട നാശിനികള്‍ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം .
മണ്ണെണ്ണക്കുഴമ്പ്
ബാര്‍സോപ്പും മണ്ണെണ്ണയുമാണ് ഇതിലെ പ്രധാന ചേരുവകള്‍ 500 ഗ്രാം സാധാരണ ബാര്‍സോപ്പ് നേര്‍മയായി അരിഞ്ഞ് നാലര ലിറ്റര്‍ വെള്ളത്തില്‍ ചെറുതായി ചൂടാക്കിക്കൊണ്ട് ലയിപ്പിക്കുക. ലായനി തണുത്തു കഴിയുമ്പോള്‍

കൂര്‍ക്ക കൃഷിയും പരിപാലനവും

Published on :
കിഴങ്ങുവര്‍ഗത്തില്‍പെട്ട ഒരു ഭക്ഷ്യവിളയാണ് കൂര്‍ക്ക. ഉഷ്ണമേഖലാപ്രദേശങ്ങളിലും മിത ശീതോഷ്ണമേഖലാ പ്രദേശങ്ങളിലും കൂര്‍ക്ക നന്നായി വളരും. കാഴ്ചയില്‍ ഇത്തിരിക്കുഞ്ഞനാണെങ്കിലും കാര്യത്തില്‍ മുന്നിലാണിത്.പാചകം ചെയ്താല്‍ വളരെ സ്വാദിഷ്ടവും പോഷക സമൃദ്ധവുമാണ് കൂര്‍ക്ക. കേരളത്തിന്‍റെ ഭൂപ്രകൃതി അനുസരിച്ച് കൃഷിക്ക് അനുയോജ്യമായ ഒരു കിഴങ്ങു വര്‍ഗമാണ് കൂര്‍ക്ക. ചൈനീസ് പൊട്ടറ്റോ എന്നും അറിയപ്പെടുന്ന കൂര്‍ക്ക മലയാളികള്‍ക്ക് ഏറെ പ്രിയങ്കരമാണ്.
കൂര്‍ക്കയില്‍ 20