Thursday, 12th December 2024

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 30-ന് (30.06.2022) രാവിലെ 10 മണി മുതല്‍ 4 മണി വരെ പോത്ത് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 0491- 2815454 വിളിച്ചോ 9188522713 എന്ന വാട്ട്‌സാപ്പ് നമ്പറിലേക്ക് വാട്‌സാപ്പ് മെസ്സേജ് അയച്ചോ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പരിശീലനത്തിന് പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡ് കരുതേണ്ടതാണ് എന്ന് മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിക്കുന്നു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *