നെല്ലിനെ ആക്രമിക്കുന്ന തണ്ടുതുരപ്പന്‍, ഓലചുരുട്ടി എന്നീ കീടങ്ങളുടെ ജൈവീക നിയന്ത്രിക്കുന്നതിന് ഉപയോഗിക്കുന്ന ട്രൈക്കോഗ്രാമ മുട്ടക്കാര്‍ഡുകള്‍ ആലപ്പുഴ പാരസൈറ്റ് ബ്രിഡിംഗ് സ്റ്റേഷന്‍ മുഖേന ലഭ്യമാക്കുന്നതാണ്. ആവശ്യമുളള കര്‍ഷകര്‍ 8089638349 എന്ന നമ്പരില്‍ ബന്ധപ്പെടുക.
Thursday, 12th December 2024
Leave a Reply