പീലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഉല്‍പാദിപ്പിച്ച സങ്കരയിനം തെങ്ങിന്‍ തൈകളും, നാടന്‍ തെങ്ങിന്‍ തൈകളും, കവുങ്ങിന്‍ തൈകളും വില്‍പനക്ക് തയ്യാറായിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ കേന്ദ്രത്തിലെ സെയില്‍സ് കൗണ്ടറില്‍ തൈകള്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 2260632, 8547891632 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.
Thursday, 12th December 2024
Leave a Reply