പടന്നക്കാട് കാര്‍ഷിക കോളേജിന് കീഴിലുള്ള പടന്നക്കാട്, നീലേശ്വരം (കരുവാച്ചേരി) ഫാമുകളില്‍ അത്യല്‍പാദനശേഷിയുള്ള സങ്കരയിനം തെങ്ങിന്‍ തൈകളായ കേരസങ്കര, കേരഗംഗ, കേരശ്രീ എന്നിവയും നാടന്‍ തെങ്ങിന്‍തൈകളും, മോഹിത്‌നഗര്‍, മംഗള, സുമംഗള എന്നീ കവുങ്ങിന്‍തൈകളും ലഭ്യമാണ്. വില തെങ്ങ് നാടന്‍ 120/, സങ്കരയിനം 325/, കവുങ്ങ് 35/. എല്ലാ പ്രവൃത്തിദിവസങ്ങളിലും 10 മുതല്‍ 4 വരെ തൈകള്‍ വാങ്ങാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 2280358 (കരുവാച്ചേരി), 0467 2281966 (പടന്നക്കാട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്
Thursday, 12th December 2024
Leave a Reply