കളനാശിനി പ്രയോഗത്തിന്റെ ദോഷഫലങ്ങള്‍ കുറയ്ക്കുന്ന ക്രോപ്പ് പ്രൊട്ടക്റ്റീവ് ഹെര്‍ബിസൈഡ് ആപ്ലിക്കേറ്റര്‍ എന്ന കണ്ടുപിടിത്തത്തിന് കേരള കാര്‍ഷിക സര്‍വകലാശാലയ്ക്കു പേറ്റന്റ് ലഭിച്ചു. യന്ത്രത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 9495930693 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
Thursday, 12th December 2024
Leave a Reply