Thursday, 12th December 2024

* അഴുകലില്‍ നിന്ന് വിളകളെ സംരക്ഷിക്കുന്നതിനായി കൃഷിയിടങ്ങളില്‍ കൃത്യമായ നീര്‍വാര്‍ച്ച സൗകര്യം ഒരുക്കുക.
* വളപ്രയോഗവും വിത്ത് വിതയ്ക്കലും കഴിവതും കാലാവസ്ഥ അനുയോജ്യമാകുന്നത് വരെ മാറ്റി വയ്ക്കുക.
* മഴയില്ലാത്ത സാഹചര്യങ്ങളില്‍ മാത്രം വളവും കീടനാശിനികളും പ്രയോഗിക്കുക.
* സ്‌പ്രെയിങ് അത്യാവശ്യമായി വരുന്ന സാഹചര്യത്തില്‍ കഴിവതും തെളിഞ്ഞ കാലാവസ്ഥയില്‍ പശ ചേര്‍ത്ത് തളിക്കാന്‍ ശ്രദ്ധിക്കുക.
ü * ശക്തമായ കാറ്റില്‍ നിന്നും വാഴ പച്ചക്കറികള്‍ എന്നിവയെ രക്ഷിക്കുന്നതിനായി താങ്ങുകള്‍ കൊടുക്കുക.
* കാര്‍ഷിക ഉത്പന്നങ്ങള്‍, വളങ്ങള്‍, തീറ്റ എന്നിവ തുറസ്സായ സ്ഥലങ്ങളില്‍ നിന്നും ഈര്‍പ്പരിഹിതമായ സംഭരണ കേന്ദ്രങ്ങളിലേക്ക് മാറ്റുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *